കൂരാച്ചുണ്ട്: പൂവ്വത്താംകുന്ന് താമസിക്കുന്ന പയ്യംപള്ളിയിൽ വർഗീസിെൻറ ഭാര്യ വൽസ(60) നിര്യാതയായി. മക്കൾ: ജോൺസൺ, ഡാലിയ. മരുമക്കൾ: മെറീന, ജാമിഷ്.