പോട്ട: പുളിക്കൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: ബിന്ദു, സന്ധ്യ, സന്തോഷ്. മരുമക്കൾ: സുരേഷ്, നിമിഷ, പരേതനായ അരവിന്ദാക്ഷൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചാലക്കുടി മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.