പോട്ട: വാത്യമുറി വീട്ടിൽ (ലത നിലയം) ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. പേരാമ്പ്ര അപ്പോളോ ടയേഴ്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: വസന്ത. മക്കൾ: ശ്രീകല, ശ്രീദേവി, ശ്രീലത, ശ്രീകാന്ത്. മരുമക്കൾ: സുരേഷ്, വിനോദ്, മണികണ്ഠൻ, അഞ്ജലി.