എളേറ്റിൽ: വേലരുകണ്ടി മാത (67) നിര്യാതയായി. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ ചിരുത. മകൾ: പുഷ്പ. സഹോദരങ്ങൾ: രാമൻ, രാജൻ, പരേതയായ നീലി.