കൂരാച്ചുണ്ട്: കേരള കോൺഗ്രസ് പ്രവർത്തകനും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മുൻ മെംമ്പറും കല്ലാനോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സ്വാമികുട്ടി അമ്പായത്തൊടി (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുദർശൻ, സുനിൽ കുമാർ. മരുമക്കൾ: ബിന്ദു സുദർശൻ, സുജാത സുനി.