പയ്യോളി: അയനിക്കാട് മലയിൽ കൃഷ്ണനിവാസിൽ രാജൻ (53) നിര്യാതനായി.പിതാവ്: പരേതനായ ഭാസ്ക്കരൻ നായർ(റിട്ട. ഇന്ത്യൻ എയർലൈൻസ്). മാതാവ്: പരേതയായ കാർത്യായനിയമ്മ. സഹോദരങ്ങൾ: സരസ്വതി, പ്രേമ.