വെള്ളിമാട്കുന്ന്: പൂളക്കടവ് പയ്യടിമീത്തൽ എം.എസ്. മൻസിലിൽ ടി.കെ. ബീരാൻ കോയ (80) നിര്യാതനായി. പാർക്കോ ടവർ ജീവനക്കാരനായിരുന്നു. പിതാവ്: അബൂബക്കർ. ഭാര്യ: ഇമ്പിച്ചിപാത്തുമ്മാബി. മകൾ: സുബൈദ.