വടകര: മീത്തലങ്ങാടി കല്ലറക്കൽ മുസ്തഫയുടെ ഭാര്യ ഖദീജ (48) നിര്യാതയായി. മക്കൾ: നമീറ, സിജാസ്. മരുമക്കൾ: മുനീർ സേവന (സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി), ജസ്മിന പയ്യോളി. സഹോദരങ്ങൾ: കുഞ്ഞാമി, നഫീസ, ആയിഷ, പരേതരായ അയിശ്ശോമ്മ, കുഞ്ഞലിമ, ഹംസ.