പയ്യോളി: കോഴിപുനത്തിൽ താമസിക്കുന്ന കൊമ്മുണ്ടാരി അബ്ദുല്ല (74) നിര്യാതനായി. ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ശംസീർ (സൗദി), നാഫിദ, മുഹ്സിന, ഫാത്തിമ. മരുമക്കൾ: സാലിഹ് (പേരാമ്പ്ര), അറഫാത്ത് (കോട്ടക്കൽ). സഹോദരങ്ങൾ: കുഞ്ഞയിശ , നഫീസ, സുബൈദ, മുഹമ്മദ് (കുവൈത്ത്), അബ്ദുറഹിമാൻ (സലാല), ഹമീദ് (സലാല), മഹമൂദ് (ദുബൈ), പരേതനായ അഷറഫ്.