വടകര: മന്തരത്തൂർ എടത്തുംകര കരിങ്കയിൽ മീത്തൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: നാരായണി, ജാനു, ലീല, കമല, ദേവി, ബാബു, പരേതനായ കണാരൻ. മരുമക്കൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, ചന്ദ്രൻ, ശാന്ത, ബിന്ദു, പരേതരായ ഒണക്കൻ, വിനോദ്.