വടകര: പഴങ്കാവ് മേച്ചേരി അശോകൻ (മണ്ടോടി-62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖിന, അശോക്, അജിത്ത്കുമാർ, അശ്വതി. മരുമകൻ: റിജേഷ് വള്ളിക്കാട്. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, ബാലൻ, ജാനു, പരേതരായ നാരായണി, കൗസു, ദേവി, ദേവകി.