വടകര: പുതിയാപ്പ് വലിയപറമ്പത്ത് കൃഷ്ണാലയം സുരേഷ് കുമാർ (56) നിര്യാതനായി. മേമുണ്ട ഹൈസ്കൂൾ ബസ് ഡ്രൈവറാണ്. പിതാവ്: പരേതനായ ഡോ. ശ്രീധരൻ അടിയോടി, മാതാവ്: കമലാക്ഷിയമ്മ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീധരി, കൃഷ്ണപ്രിയ, സുപ്രിയ (വിദ്യാർഥികൾ). സഹോദരങ്ങൾ: സുശീല (ബ്യൂട്ടീഷൻ കൊയിലാണ്ടി), ഡോ. സുനിൽകുമാർ ചേമഞ്ചേരി, കെ.കെ, സുമതി.