കിഴക്കേകല്ലട: കൊടുവിള ശിങ്കാരപ്പള്ളി മോളിവിലാസത്തിൽ ആൽഫ്രഡ് (88) നിര്യാതനായി. ഭാര്യ: റജീന ആൽഫ്രഡ്. മക്കൾ: മോളി ജോയി, മേരി വില്യം, ക്ലീറ്റസ് ആൽഫ്രഡ്, ഷാജി ആൽഫ്രഡ്, സുരേഷ് ആൽഫ്രഡ് (ആരോഗ്യവകുപ്പ്), സുശീല ജോയി, ലതിക രാജു (സൗദി), തോമസ് ആൽഫ്രഡ് (ഒമാൻ). മരുമക്കൾ: ജോയി മാർട്ടിൻ, വില്യം ആൻറണി (സൗദി), ഉഷ ക്ലീറ്റസ്, ബിന്ദി ഷാജി (ആരോഗ്യവകുപ്പ്), സുജ സുരേഷ്, ഫ്രാങ്ക്ളിൻ വാവാച്ചൻ (സൗദി), രാജു സെബാസ്റ്റ്യൻ (സൗദി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് കൊടുവിള സെൻറ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.