പുത്തൻചിറ: പിണ്ടാണി വാതേക്കാട്ട് വേലായുധൻ (64) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ദേവി, അംബുജാക്ഷൻ. മരുമക്കൾ: ബൈജു, രാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.