കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം കാരണത്ത് ശ്രീധരൻ (85) നിര്യാതനായി. പെരിഞ്ഞനത്തെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ തങ്ക. മക്കൾ: വിചിത്രൻ, ലത, ജയദേവൻ. മരുമക്കൾ: ലീന, ശശി, സിന്ധു.