അഞ്ചേരി: സൗത്ത് അഞ്ചേരി ടാഗോര്‍ റോഡില്‍ കൈതവളപ്പില്‍ അച്ചുതെൻറ മകന് അശോകന് (60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വാസന്തി. മക്കള്‍: അശ്വിന്, വൈഷ്ണവി. സംസ്കാരം ചെവ്വാഴ്ച 11 ന് കുരിയച്ചിറ ശാന്തി മന്ദിരം ശ്മശാനത്തില്‍.