തിരുനാവായ: സൗത്ത് പല്ലാർ കുറ്റിക്കാട്ടിൽ മുഹമ്മദ് കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: പാത്തുമ്മു പടിക്കപ്പറമ്പിൽ. മക്കൾ: കോയക്കുട്ടി, ഫൈസൽ (ഇരുവരും അബൂദബി), മുസ്തഫ, ആസ്യ, ഖദീജ, നസീറ. മരുമക്കൾ: മുഹമ്മദ് കുട്ടി (തുവ്വക്കാട്), അഷ്റഫ് (ചെറിയ പറപ്പൂർ), ഹബീബ് ( കാലടി), സുബൈദ (പുല്ലൂർ), സമീന (കൈനിക്കര), നുസൈബ (ആതവനാട്).