ആമ്പല്ലൂർ: മുത്രത്തിക്കര പരേതനായ മുരിയാട്ടുപറമ്പിൽ വേലായുധെൻറ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. മക്കൾ: മോഹനൻ, അയ്യപ്പൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: ലീല, ശോഭന, സിന്ധു.