പരവൂർ: പൂതക്കുളം കലയ്ക്കോട് ആദർശ് ഭവനിൽ എസ്. പ്രഭ (51) നിര്യാതയായി. ഭർത്താവ്: ആർ. സുരേന്ദ്രൻപിള്ള. മക്കൾ: ആദർശ്, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.