മേത്തല: ഗൗരിശങ്കർ ജങ്ഷൻ കോഡർ ലൈൻ തുപ്പത്ത് വേലായുധെൻറ മകൻ ബാഹുലേയൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക.മകൻ: അഭിജിത്ത് (വിദ്യാർഥി, ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.