എടത്തിരുത്തി: കോൺവെൻറിന് വടക്ക് താമസിക്കുന്ന കാട്ടിക്കുളം മോഹൻദാസ് (79) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും ദീർഘകാലം എടത്തിരുത്തി അയ്യപ്പൻക്കാവ് സമിതി എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: രമേഷ്, സുധീഷ്, രാജേഷ്. മരുമക്കൾ: ജിതി, സുമി.