കൊരട്ടി: റിട്ട. മധുരാ കോട്സ് ജീവനക്കാരൻ പാറയം തെക്കുംതല പള്ളത്തുകാട്ടിൽ ഇട്ടീരയുടെ മകൻ ദേവസിക്കുട്ടി (77) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ബാബു, ആൻസിലി, ലീന, ലിജോ. മരുമക്കൾ: ലോൺലി, ലേഖ, വർഗീസ് മേച്ചേരി, ജീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.