വെള്ളിമൺ: കൈതാകോടിയിൽ കലപതിപൊയ്കയിൽ പരേതനായ വിൻസൻറിെൻറ ഭാര്യ സെലീന (85, ചെറുമൂട് പുലിയോരത്ത് പുത്തൻവീട് കുടുംബാംഗം) നിര്യാതയായി. മക്കൾ: ദാസൻ, പരേതയായ ഫിലോമിന. മരുമക്കൾ: മെർലിൻ, ജോസഫ്.