പുനലൂർ: ഉറുകുന്ന് കരിപ്പായിൽ കെ.കെ. തോമസ് (83, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: റെയിച്ചൽ തോമസ്. മക്കൾ: മിനി, റോയ്, മിനില, റയ്മോൾ. മരുമക്കൾ: രാജൻ കോടിയാട്ട്, ജെസി, ബിജി, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.