പുനലൂർ: പ്ലാച്ചേരി പുത്തൻപുരയിൽ വീട്ടിൽ രാജു ശ്രീധരൻ (52) നിര്യാതനായി. ഭാര്യ: ബിജി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.