വള്ളിക്കീഴ്: കാവനാട് കുരീപ്പുഴ ചേരി കുമാരി നിവാസിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (94) നിര്യാതയായി. മകൾ: ശശികുമാരിയമ്മ. മരുമകൻ: പരേതനായ രവീന്ദ്രൻ പിള്ള.