ഓച്ചിറ: പായിക്കുഴി ലക്ഷ്മിഗിരിയിൽ വാസുദേവൻ പിള്ള (74) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഗിരീഷ്, ലക്ഷ്മി. മരുമക്കൾ: രമ്യ, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.