അഞ്ചൽ: അഞ്ചല്‍ മംഗലത്ത് വീട്ടിൽ ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: റഹീന. മക്കൾ: മുഹമ്മദ് ഈസ, ഐഫാമറിയം.