വെഞ്ഞാറമൂട്: വേളാവൂർ മൺവിളമുകൾ തടത്തരികത്ത് വീട്ടിൽ ദാമോദരൻ ആശാരിയുടെ ഭാര്യ ജലജ (ശാന്ത-76) നിര്യാതയായി. മക്കൾ: സന്തോഷ്, സുമേഷ്. മരുമക്കൾ: സൗമ്യ, ദിവ്യ. സഞ്ചയനം ഞായറാഴ്ച 8.30ന്.