ചേരപ്പള്ളി: പറണ്ടോട് കിളിയന്നൂർ കണിമംഗലം വീട്ടിൽ കെ. തുളസീധരൻ നായർ (71) നിര്യാതനായി. ഭാര്യ: എൽ. വത്സലകുമാരി. മക്കൾ: ശ്രീപ്രിയ, ശ്രീദീപ, വിഷ്ണു. മരുമക്കൾ: അനിൽകുമാർ.പി, ജി. അനിൽ കുമാർ, ജയലക്ഷ്മി.എം.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.