പൂന്തുറ: ടി.സി 47/4 കൃഷ്ണമ്മ ഭവനിൽ പരേതനായ ശിവശങ്കരെൻറ ഭാര്യ കൃഷ്ണമ്മ (81) നിര്യാതയായി. മക്കൾ: സജീവ് ലാൽ, രാജീവ് ലാൽ, പ്രമീള, രജിത. മരുമക്കൾ: അനിത, സിന്ധു, അനിൽകുമാർ, മോഹൻദാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.