തിരുവനന്തപുരം: കുടപ്പനകുന്ന് പാതിരപള്ളി ശ്യാമള ഭവനിൽ കമലാസനൻ (57-ജോയി) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സംഗീത്കമൽ, അർജുൻ കമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.