മലയിൻകീഴ്: ആൽത്തറ ശിവശക്തിയിൽ ബി. സുേരന്ദ്രൻ നായർ (65- റിട്ട. ടൈറ്റാനിയം) നിര്യാതനായി. മക്കൾ: സുജ ആ.എസ്. നായർ, സുജിത് ആർ.എസ്. നായർ. മരുമക്കൾ: സനൽകുമാർ.എസ്, രശ്മി കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.