മേനംകുളം: കൽപ്പന മണക്കാട്ട് വിളാകം വീട്ടിൽ ലില്ലി ഗിരീശൻ നിര്യാതയായി. ഭർത്താവ്: ഗിരീശൻ. മക്കൾ: ലിജി, രാജേഷ്, രാജി. മരുമക്കൾ: സാബു, സന്തോഷ്. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.