കല്ലറ: മേലേവിള വീട്ടിൽ ഷെരീഫാ ബീവി (86) നിര്യാതയായി. ഭർത്താവ് പരേതനായ നടയറ അബ്്ദുൽ ഖാദർ. മക്കൾ: അഷറഫിയ, പരേതരായ അബ്ദുൽ സത്താർ, ഷാഹുൽ ഹമീദ്, ഹാഷിം. മരുമക്കൾ: ആരിഫാ ബീവി (റിട്ട. കൃഷി ഓഫിസർ), അസൂറാബീവി, ജാസ്മിൻ, പരേതനായ അബ്്ദുൽഹക്കീം.