കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് ലക്ഷ്മിവിലാസത്തിൽ ജി. ശശികുമാരൻനായർ (73) നിര്യാതനായി. ഭാര്യ: എസ്.കൃഷ്ണകുമാരി. മക്കൾ: ആതിര, അശ്വതി. മരുമക്കൾ: വിഷ്ണു, മനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.