തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പുതുപ്പള്ളി ലെയിനില്‍ വിധു വിഹാറില്‍ ആര്. സോമസുന്ദരേശന് നായര്‍ (81- റിട്ട. എല്‍.ഐ.സി) നിര്യാതനായി. ഭാര്യ: എസ്. വിധുലയമ്മ (റിട്ട. കേരള സര്‍വകലാശാല). മക്കൾ: ഡോ. പ്രവീണ്‍ എസ്. വി (കാര്‍ഡിയോളജിസ്റ്റ്, കിംസ്, തിരുവനന്തപുരം), ഡോ. വിധുശ്രീ എസ് നായര്‍ (ഡെര്മിറ്റോളജിസ്റ്റ്, ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര). മരുമക്കൾ: ശില്പ .ആര്, അരുണ്‍ എ.ജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.