മലയിൻകീഴ്: വിളവൂർക്കൽ വിളയിൽ പുത്തൻ വീട്ടിൽ എസ്. ജോസഫ് (69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദിവ്യ, സൗമ്യ. മരുമക്കൾ: ജോസ് വിൽരാജ്, പ്രമോദ്. പ്രാർഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.