വർക്കല: മേൽവെട്ടൂർ അമ്മന്‍നട മുക്ക് പുതുവൽവീട്ടിൽ രാജു(62) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രശ്മി, രജിൻ. മരുമക്കൾ: പ്രേം സി.എസ്(ലൈന കണ്ണൻ), അശ്വതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.