ആറ്റിങ്ങൽ: നഗരൂർ കുടവൂർകോണം മേലേ പ്ലാവിളവീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (85) നിര്യാതയായി. മക്കൾ: എം. കൃഷ്ണനുണ്ണിത്താൻ, എം. മോഹനചന്ദ്രൻ ഉണ്ണിത്താൻ (റിട്ട.എച്ച്.എം), എസ്. സരള, എസ്. പുഷ്പലത (ആറ്റിങ്ങൽ കോടതി). മരുമക്കൾ: ലളിതമ്മ, ജലജാമണി, ശിവശങ്കരപിള്ള, ജി.ബാബു. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 8.30ന്.