വർക്കല: ചെമ്മരുതി മുട്ടപ്പലം മേലേപുളിക്കൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീധരക്കുറുപ്പിെൻറ ഭാര്യ സൗദാമിനിയമ്മ (78) നിര്യാതയായി. മക്കൾ: ബേബി, മണികണ്ഠൻ, സുധ. മരുമക്കൾ: സുധീഷ്ചന്ദ്രൻ, ശിവള, വിജയൻ പിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അയിരൂർ ദർശനയിൽ.