ചിറയിൻകീഴ്: ശാർക്കര തുണ്ടിൽവീട്ടിൽ ഷൺമുഖൻ ആശാരി (77) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്ധ്യ, സന്തോഷ്, സനൽകുമാർ. മരുമക്കൾ: കൃഷ്ണകുമാർ, രമ്യ, ചിത്ര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.