ആലത്തൂർ: അത്തിപ്പൊറ്റ കമ്മാന്തറ കിഴക്കേവീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ സത്യഭാമ അമ്മ (84) നിര്യാതയായി. മകൾ: രാജശ്രീ. മരുമകൻ: നാരായണൻ.