പത്തിരിപ്പാല: മങ്കര ചെവിരിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (61) നിര്യാതയായി. ഭാര്യ: സുമിത്ര. മക്കൾ: വിവേക്, (സി.ആർ.പി.എഫ്), വിനീത് (സി.ഐ.എസ്.എഫ്). മരുമകൾ: മീര.