ആനക്കര: ചാലിശ്ശേരി മയിലടിക്കുന്ന് കൊട്ടിലിങ്ങല്‍ മോഹനന് (57) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഭാസ്കരന്, വിജയന്, രാജന്, മണികണ്ഠന്, ചന്ദ്രിക, ബിന്ദു.