കിളിമാനൂർ: പോങ്ങനാട് വിളയിൽ വീട്ടിൽ തങ്കപ്പൻ ആശാരി (88) നിര്യാതനായി. ഭാര്യ: പരേതയായ സരോജനി. മക്കൾ: ഗിരിജ, ഗോപാലകൃഷ്ണൻ. മരുമക്കൾ: പുഷ്പരാജൻ, ബീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.