ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം ചരുവിള പുത്തൻവീട്ടിൽ മണിക്കുട്ടൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിനു, ഷീന. മരുമക്കൾ: വിജിത, രാജു. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 10ന്