കുനിശ്ശേരി: കുതിരപ്പാറ കരിയൻ കാട്ടിൽ വാസുവിെൻറ മകൻ ഗിരീഷ് (44) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: ഗിരിജ, ഗീത, കൃഷ്ണദാസ്.