നെടുമങ്ങാട്: സത്രം ജങ്ഷൻ വിജയ നിവാസിൽ വിജയകുമാർ (65) നിര്യാതനായി. ഭാര്യ: ജലജ. മകൾ: വിദ്യ. മരുമകൻ: ലൈജു. മരണനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.