ആലത്തൂർ: മേലാർക്കോട് മലക്കുളം ദേവസ്വം കൊളുമ്പിൽ പരേതനായ വേലെൻറ മകൻ ഹരിദാസ് (51) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: ഹേമലത. മക്കൾ: ഹൃദ്യ, ഹൃദ്വിക്, ഹൃദുൽ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശാന്ത, ശാരദ, സ്വാമിനാഥൻ.